Quantcast ഇസ്ലാം കേരള
Recent changes Random page
GAMING
Philosophy
 
Gaming
Entertainment
Science Fiction
Biggest wikis
Hobbies
Music
See more...

പ്രധാനതാള്‍

ഇസ്ലാം കേരള സംരംഭത്തില്‍ നിന്ന്

ഇവിടെ പുതിയ ലേഖനം തുടങ്ങാന്‍ താഴെകാണുന്ന ബോക്സില്‍ ലേഖനത്തിന്റെ തലക്കെട്ട് എഴുതി create ബട്ടനില്‍ ക്ലിക്കുക.



സ്വാഗതം

ആര്‍ക്കും ലേഖനങ്ങളെഴുതാവുന്ന കൂട്ടായ വിജ്ഞാനകോശ സംരംഭമാണ് ഇസ്ലാം കേരള.
ഇപ്പോള്‍ ഇവിടെ 58 ലേഖനങ്ങളുണ്ട്

പതിവു ചോദ്യങ്ങള്‍ · പകര്‍പ്പവകാശം

പുതിയ താളുകള്‍ · പുതിയ മാറ്റങ്ങള്‍

1-9 അം അ:
വിഷയക്രമം റ്റ ക്ഷ
തിരഞ്ഞെടുത്ത ലേഖനം
float

ഇസ്‌ലാം (അറബിയില്‍: الإسلام; al-'islām, ഇംഗ്ലീഷില്‍: Islaam) എന്നത് ഏകദൈവത്തിലധിഷ്ടിതമായ ഒരു മതമാണ്‌. ഖുര്‍ആന്‍ ആണ് ഈ മതത്തിന്റെ അടിസ്ഥാനം. എഴാം ശതകത്തിലെ പ്രവാചന്‍ എന്ന് വിശേഷിപ്പിക്കുന്ന മുഹമ്മദിന്റെ ഉപദേശങ്ങള്‍ ഖുര്‍-ആനിനെ വിശദീകരിക്കുന്നു. ഇസ്‌ലാം എന്നാല്‍ അറബി ഭാഷയില്‍ (اسلام) കീഴടങ്ങുക, സ്വയം അര്‍‍പ്പിക്കുക എന്നൊക്കെയാണര്‍ഥം. ഏകനായ ദൈവത്തിനു (അറബിയില്‍: ﷲ; മലയാളം: അല്ലാഹ്) മുന്നില്‍ തലകുനിക്കുക, അവന്റെ ആജ്ഞാനുവര്‍ത്തിയാവുക, അവന് മാത്രം സ്വയം അര്‍പ്പിക്കുക എന്നാണ് ഇസ്ലാമിന്റെ സാങ്കേതികാര്‍ഥം. അഖിലപ്രപഞ്ചവും സൃഷ്ടിച്ച ഏകനായ ദൈവം മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മതമായ ഇസ്‌ലാമിന്‌ 140 കോടി അനുയായികള്‍ ഉണ്ട്. ഇസ്‌ലാം മത വിശ്വാസികള്‍ മുസ്‌ലിംകള്‍ എന്നാണ് വിളിക്കപ്പെടുന്നത്‌.

ജിബ്‌രീല്‍ (ഗബ്രിയേല്‍) മാലാഖ മുഖേന അല്ലാഹു മുഹമ്മദിന് നല്‍കിയ വേദമാണ് ഖുര്‍‌ആന്‍ എന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ഖുര്‍‌ആനും പ്രവാചക ചര്യയുമാണ് ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി കരുതപ്പെടുന്നത്. മുസ്‌ലിംകള്‍ മുഹമ്മദിനെ ഒരു പുതിയ മതത്തിന്റെ സ്ഥാപകനായല്ല കാണുന്നത്. മറിച്ച്, അബ്രഹാം, മോസസ്, യേശു, മറ്റു പ്രവാചകര്‍ എന്നിവര്‍ അവതരിപ്പിച്ച ഏകദൈവ വിശ്വാസം പുനസ്ഥാപിക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട അവസാനത്തെ പ്രവാചകനായാണ്. അല്ലാഹു അവന്റെ പ്രവാ‍ചകന്മാര്‍ വഴി മനുഷ്യന് നല്‍കിയിട്ടുള്ള ചിന്താപരവും കര്‍മപരവുമായ മാര്‍ഗദര്‍ശനം മാത്രം സ്വീകരിക്കുകയും പിന്തുടരുകയും അതിനെ മാത്രം അനുസരിക്കുകയും ചെയ്യുക എന്നതാണ് ശരി എന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു.

ഇന്ന് ഇസ്ലാം മതം ലോകത്തിന്റെ ഏതു ദിക്കിലും പ്രചാരം നേടിയിടുണ്ട്. പ്രധാനമായും മധ്യ-പൂര്‍വ്വ ഏഷ്യയിലും ഉത്തര പശ്ചിമ പൂര്‍വ്വ ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ്. പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ന് ഇസ്ലാം മതം ഏറെ സ്വീകരിക്കപ്പെട്ടിരിക്കുന്നു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഇന്ന് വലിയ തോതില്‍ ഇസ്‌ലാം മതം പ്രചരിക്കപ്പെട്ടിട്ടുണ്ട്‌. കൂടുതല്‍ വായിക്കുക..</div>
തിരഞ്ഞെടുത്ത ലേഖനങ്ങള്‍: മുഹമ്മദ്നമസ്കാരംഹജ്ജ് കൂടുതല്‍ >>

ചരിത്രരേഖ
ഫലകം:History
വിക്കി വാര്‍ത്തകള്‍
ഫലകം:MPNews
പുതുതായി ഉണ്ടാക്കേണ്ട ലേഖനങ്ങളില്‍ നിന്ന്

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങള്‍

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാര്‍അന്ത്യനാള്‍

അനുഷ്ഠാനങ്ങള്‍

വിശ്വാസംപ്രാര്‍ഥന
വ്രതംസകാത്ത്തീര്‍ത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ഇബ്‌നു അബ്ദുള്ള
അബൂബക്കര്‍ സിദ്ധീഖ്‌
‌ഉമര്‍ ബിന്‍ ഖതാബ്‌
‌ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍
‌അലി ബിന്‍ അബീ ത്വാലിബ്‌
‌സ്വഹാബികള്‍
‌‌പ്രവാചകന്മാര്‍
അഹ്‌ലുല്‍ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുര്‍ആന്‍നബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകള്‍‍

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകള്‍‍

സുന്നി‍ശിയ‍
സൂഫിസലഫി

പ്രധാന മസ്ജിദുകള്‍‍

മസ്ജിദുല്‍ഹറാം‍മസ്ജിദുന്നബവി
മസ്ജിദുല്‍ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികള്‍
ഹിജ്‌റ വര്‍ഷംആഘോഷങ്ങള്‍

ഇതുംകൂടികാണുക

ഹൈന്ദവംക്രിസ്തുമതം
ബുദ്ധമതംജൈനമതം

</td>


</td>
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
{{ഇസ്‌ലാം കേരള:തിരഞ്ഞെടുത്ത ചിത്രങ്ങള്‍/ഫലകം:തിയ്യതി}}


ഇതര ഇസ്‌ലാം കേരള സംരംഭങ്ങള്‍
ഫലകം:Sister Projects
Rate this article:
Share this article: