Quantcast ഉപയോക്താവ്:അസീസ് - ഇസ്ലാം കേരള
Recent changes Random page
GAMING
Philosophy
 
Gaming
Entertainment
Science Fiction
Biggest wikis
Hobbies
Music
See more...

ഉപയോക്താവ്:അസീസ്

ഇസ്ലാം കേരള സംരംഭത്തില്‍ നിന്ന്

തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന-
മിന്നതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്ക്കുന്നു
മധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധൂപങ്ങള്‍,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥന്
‍പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ

ബാക്കി അറിയില്ല........


ഇസ്ലാമിക ലേഖനങ്ങള്‍ മൊത്തമായും ചില്ലറയായും എഴുതിക്കൊടുക്കുന്നു

ചിത്രം:Wiki letter w.svgഈ താള്‍ അപൂര്‍ണ്ണമാണ് എങ്കിലും ഇതു പൂര്‍ത്തിയാക്കുവാന്‍ സഹകരിക്കാം

ചിത്രം:Broom icon.svg വിക്കിപീഡിയയുടെ ഗുണനിലവാരത്തിലെത്തിച്ചേരാന്‍ ഈ ഉപയോക്താവ് താള്‍ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്‌.
ഈ താള്‍ അടിച്ച് വാരി കൂടുതല്‍ ഭംഗിയാക്കി നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി അത് ചെയ്യുക.
</div>



"വിക്കി എന്നാല്‍ എനിക്കറിയാം അത് ബ്ലോഗ് പോലെ വെളുത്തിരിക്കും"


"ഒരു മൌസുണ്ടെന്‍ കയ്യില്‍ ഒരു കീബോഡുണ്ടെന്നരികില്‍ വിരസ നിമിഷങ്ങള്‍ സരസമാക്കുവാ നിവ ധാരാളമാണെനിക്കെന്നും "


ഉള്ളടക്കം

[തിരുത്തുക] വ്യക്തിപരമായ വിവരങ്ങള്‍

പേര് :അജയ്യന്‍റെ ദാസന്‍
ഓമനപ്പേര് :ബ്ലുമാങ്കോ
സ്വദേശം :പൂച്ചോലമാട് മലപ്പുറം ജില്ല, കേരളം, ഇന്ത്യ
ജോലി :സഊദി അറേബ്യയിലെ ഒരു കമ്പ്യൂട്ടര്‍ നന്നാക്കുന്ന സ്ഥാപനത്തില്‍ നന്നാക്കുന്ന ആളായിട്ട് ജോലി ചെയ്യുന്നു.
വെബ് :bluemangoa2z.com
ജന്മദിനം :നവമ്പര്‍ ൧൪ ൨൦൦൭ - ൨൯ = ൧൯൭൯
ഇ-മെയില്‍ ജി-ടാക്കില്‍ എന്നെ ആഡണെ :എ.Z.ഇ.ഇ.Z.എന്‍.എം.@ജിമെയില്‍.കോം

വെറുപ്പ് ഉണ്ടെങ്കിലും കുറിപ്പയക്കുക.വിദ്വേഷമുണ്ടെങ്കിലും സന്ദേശമയക്കുക

[തിരുത്തുക] ഇഷ്ടപ്പെട്ട ഉദ്ധരണികള്‍

ഫലകം:Cquote

ഫലകം:Cquote


ഫലകം:BoxTop ഫലകം:User ml


ഫലകം:Nrk


ഫലകം:Proud Wikipedian


ഫലകം:പ്രകൃതിസ്നേഹി


ഫലകം:User OS:Windows ഫലകം:BoxBottom

[തിരുത്തുക] നക്ഷത്രങ്ങള്‍

ഫലകം:Award2

[തിരുത്തുക] മാങ്ങ

ഫലകം:Award2

[തിരുത്തുക] കാമറ

ഫലകം:Award2