Philosophy
 

മസ്ജിദുല്‍ അഖ്സ

ഇസ്ലാം കേരള സംരംഭത്തില്‍ നിന്ന്

ചിത്രം:Al aqsa moschee 2.jpg
മസ്ജിദ് ഉല്‍ അഖ്സ.

ഫലസ്തീനില്‍ സ്ഥിതിചെയ്യുന്ന മുസ്ലിം പള്ളി (Mosque)മുസ്ലിംകള്‍ക്ക് ഏറ്റവും പ്രധാനപെട്ട മൂന്നാമത്തെ പള്ളിയാണ്. പ്രധാനപ്പെട്ട മറ്റു രണ്ടു പള്ളികള്‍ മക്കയിലെ മസ്ജിദുല്‍ ഹറം ,മദീനയിലെ മസ്‍ജിദുല്‍ നബവി എന്നിവയാണ് .ജൂതന്മാര്‍ക്കും മസ്ജിദുല്‍ അഖ്സ പുണ്യകേന്ദ്രമാണ്. അക്കാരണത്താല്‍ ഇതിന്‍റെ പേരില്‍ ഈ രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ചിത്രം:Al-Aqsa Mosque by David Shankbone.jpg
മസ്ജിദുല്‍ അഖ്സ മറ്റൊരു ദൃശ്യം.

[തിരുത്തുക] ഖിബ് ല

ലോക മുസ്ലിംകള്‍ ആദ്യകാലത്ത് ഈ പള്ളിയുടെ നേരേ തിരിഞ്ഞായിരുന്നു നിസ്കാരം നിര്‍വഹിച്ചിരുന്നത്.മുസ്ലിംകളുടെ ആദ്യത്തെ ഖിബ്‌ല യാണ് മസ്ജിദുല്‍ അഖ് സ.പിന്നീട് മക്കയിലുള്ള മസ്ജിദുല്‍ ഹറമിലേക്ക് തിരിഞ്ഞ് നിസ്കരിക്കുവാന്‍ ദൈവത്തിന്‍റെ ആജ്ഞയുണ്ടായതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നും ലോക മുസ്ലിംകള്‍ മക്കയിലേ കഅബയിലേക്ക് തിരിഞ്ഞാണ് നിസ്ക്കാരം നിര്‍വഹിക്കുന്നത്.

ഫലകം:ഉദ്ധരണി

[തിരുത്തുക] പുറം കണ്ണികള്‍

ഫലകം:Stub

ar:المسجد الأقصى cs:Mešita Al-Aksá da:Al-Aqsa-moskéen de:Al-Aqsa-Moschee en:Al-Aqsa Mosque es:Mezquita de Al-Aqsa fa:مسجدالاقصی fi:Al-Aqsa fr:Mosquée Al-Aqsa he:מסגד אל-אקצא hu:Al-Aksza mecset id:Masjid Al-Aqsa it:Moschea al-Aqsa ja:アル=アクサー・モスク mk:Ал Акса ms:Masjid Al-Aqsa nl:Al-Aqsamoskee no:Al-Aqsa-moskéen pl:Meczet Al-Aksa w Jerozolimie pt:Mesquita de Al-Aqsa ru:Аль-Акса simple:Al-Aqsa Mosque sk:Mešita al-Aksá sr:Ал Акса sv:Al-Aqsamoskén ta:அல் அக்சா மசூதி tr:Mescid-i Aksa ur:مسجد اقصٰی zh:阿克萨清真寺