Philosophy
 

സംവാദം:പ്രധാനതാള്‍

ഇസ്ലാം കേരള സംരംഭത്തില്‍ നിന്ന്

പൂ മുഖത്ത് ചില പ്രധാന തലക്കെട്ടുകള് കൂടി വേണമെന്ന് തോന്നുന്നു. നിലവിലെ തലക്കെട്ടുകള് ഇങ്ങനെ ക്രമീകരിക്കുന്നത് ലേഖനമെഴുതുന്നവര്ക്കും അന്വേഷകര്ക്കും ഉപകാരപ്രഥമാവും.

  • 1.ഇസ്ലാം:ജീവിത ദര്ശനം(Islam:Guide Line)/ഇസ്ലാമിക പഠനങ്ങള്(Islamic studies)
  • 2.ഖുര്ആനിക പഠനങ്ങള്(quranic research)
  • 3.ചരിത്ര പഠനങ്ങള്(Historical)
  • 4.അനുഷ്ടാന കാര്യങ്ങള്(worships)
  • 5.ഇസ്ലാമിക നിയമങ്ങള്(Islamic Laws)
  • 6.ഇസ് ലാമിക പണ്ഡിതര്(scholars)
  • 7.മുസ്ലിം നേതാക്കള്(Leaders)
  • 8.ചരിത്ര വ്യക്തികള്(historical Persons)
  • 9.ഇസ്ലാമിക പ്രസ്ഥാനങ്ങള്(Islamic Movements)
  • 10.മത താരതമ്യ പഠനങ്ങള്(Comparative Relegion)